
Oru Sathyakristhyaniyude Nalla Kumbasaram
ഒരു സത്യക്രിസ്ത്യാനിയുടെ നല്ല കുമ്പസാരം
പുതിയനിയമത്തിലെ നാലു സുവിശേഷങ്ങൾ ആധാരമാക്കി യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ സമകാലികവും യുക്തിഭദ്രവുമായ അപഗ്രഥനം. മനുഷ്യരെ സ്വതന്ത്രരാക്കുന്ന സത്യത്തിന്റെ അനാവരണം.
ഇത്രത്തോളം വിജ്ഞാനവും വെളിപാടും തീർച്ചമൂർച്ചയുള്ള ഭാഷയും മലയാളത്തിലെ മതഗ്രന്ഥങ്ങളിൽ വിരളമാണ്. പൂർണത തേടുന്ന മതവിമർശചർച്ച എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ ഗ്രന്ഥത്തിന്റെ സവിശേഷത അതിന്റെ ബഹുവിജ്ഞാനീയതയാണ്.
ഡോ. സ്കറിയ സക്കറിയ
അവതാരികയിൽ
A contemporary and rational analysis of the teachings of Jesus Christ according to the Four Gospels of the New Testament.
Language: Malayalam
First published: January 2020
Pages: 208
Price: 199/-
ISBN: 9789353965655
English translation is in progress.
Title: The Only Truth (e-book)

Jimmy Padippicha Padangal
Read more about the book on DC Books
Language: Malayalam
First published: June 2019
Pages: 224
Price: 220/-
ISBN: 9789352827565

The Fig Leaf Conspiracy
Read more about the book on Amazon.com and Google Books
Language: English First published: June 2004 Pages: 192 Price: $17.95 ISBN: 9781585010783